banner

കൊല്ലത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് വാഹനാപകടം; യുവാവിന് പരുക്ക്

കൊല്ലം :  കൊല്ലത്ത് എഴുകോണിൽ വാഹനാപകടം. ബൈക്ക് യാത്രികനായായ യുവാവിൻ്റെ കാലിന് ഗുരുതര പരുക്ക്. എഴുകോൺ - ഇടയ്ക്കിടം റോഡിൽ ഇന്നു രാവിലെയോടെയാണ് സംഭവം നടന്നത്. 

കുടിയ്ക്കോട് സ്കൂളിലെ ജീവനകാരനാണ് അപകടം പറ്റിയ ബൈക്ക് യാത്രികൻ. പോലീസ് സ്റ്റേഷന് സമീപമുള്ള വളവിൽ വെച്ച് രാവിലെയായിരുന്നു അപകടം.

Post a Comment

0 Comments