banner

സിഐഎസ്എഫ് ജവാൻ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : നടുവണ്ണൂരിൽ സിഐഎസ്എഫ് ജവാൻ വാഹനാപടകത്തിൽ മരിച്ചു. 

നടുവണ്ണൂർ സ്വദേശി ആനന്ദ (33) ആണ് മരിച്ചത്. ആനന്ദ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചാണ് അപടമുണ്ടായത്. 

ഞായറാഴ്ച വൈകിട്ട് ബെംഗളൂരു സദഹള്ളി ഗേറ്റിന് സമീപത്താണ് അപകടം നടന്നത്.

ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും പതിനഞ്ച് ദിവസത്തെ അവധി ലഭിച്ചതിനാൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. 

ഗുരുതരമായി പരിക്കേറ്റ ആനന്ദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments