الصفحة الرئيسيةnewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത കാണിച്ച കേസിൽ യുവാവ് അറസ്റ്റിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത കാണിച്ച കേസിൽ യുവാവ് അറസ്റ്റിലായി الجمعة, فبراير 17, 2023 കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത കാണിച്ച കേസിൽ യുവാവ് അറസ്റ്റിലായി. അയ്മനം പരിപ്പ് പ്രാപ്പുഴ വീട്ടിൽ രതീഷ് കുമാർ (35) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിലാണ് ഇയാൈ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
0 تعليقات