banner

വാഹനകൈമാറ്റത്തെ ചൊല്ലി തർക്കം; അർദ്ധരാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം : എറണാകുളം നായരമ്പലത്ത് ഒരാൾ കുത്തേറ്റ്  മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം. വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണം. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments