കഴിഞ്ഞ ദിവസം രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. രാത്രിയില്‍ കഴിച്ച മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഭക്ഷണത്തിന് ശേഷം ഛര്‍ദ്ദിയും ശരീരം ചെറിഞ്ഞു തടിക്കലും അവുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
0 Comments