അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുട്ടി ചെരിപ്പ് വേണമെന്ന് മുത്തശ്ശനോടും മുത്തശ്ശിയോടും ആവശ്യപ്പെട്ടത്.
എന്നാല്‍ ഇവര്‍ ആവശ്യം അംഗീകരിക്കാതെ വന്നതോടെ കുട്ടി അയല്‍ഗ്രാമത്തിലുളള മാതാപിതാക്കളുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞതായി വൃദ്ധ ദമ്പതികള്‍ പറഞ്ഞു.
മാതാപിതാക്കളുടെ വീട്ടിലേക്കുളള യാത്രാമധ്യേയാണ് കുട്ടി മരത്തില്‍ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
0 Comments