banner

കൊല്ലം അയത്തിൽ ജംങ്ഷനിൽ വൻ അപകടം: യുവാക്കൾക്ക് ഗുരുതര പരുക്ക്


കൊല്ലം അയത്തിൽ ജംങ്ഷന് സമീപം അപകടത്തിൽ യുവാക്കൾക്ക് ഉൾപ്പെടെ ഗുരുതര പരുക്ക്. രണ്ട് ഇരുചക്രവാഹനം തമ്മിൽ നടത്തിയ മത്സരയോട്ടത്തിനിടെയാണ് ഒരു ബൈക്ക് നിയന്ത്രണം സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലും സമീപത്ത് നിന്ന വാഹനങ്ങളിലും ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞ് നേരെ സമീപത്തെ കാറിലും ഇടിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിക്കും ഓട്ടോ ഡ്രൈവർക്കും ഉൾപ്പെടെ പരിക്കേറ്റതായാണ് വിവരം.

Post a Comment

0 Comments