banner

കാഞ്ഞാവെളി ഗോകുലത്തിൽ നിർമ്മല അമ്മ (67) നിര്യാതയായി

തൃക്കരുവ : കാഞ്ഞാവെളി ഗോകുലത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ നിർമ്മല അമ്മ നിര്യാതയായി. 67 വയസായിരുന്നു.  ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിൽ. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: ബിനോയ്, ശ്രീകല

Post a Comment

0 Comments