banner

ഞാറയ്ക്കൽ എലുമല കായൽവാരം ഓടയുടെ പണി പുരോഗമിക്കുന്നു; നാളെ രാവിലെ മുതൽ ജവാൻമുക്ക് - ചന്തക്കടവ് റോഡിലും, അഞ്ചാലുംമൂട് - വന്മള റൂട്ടിലും വാഹന ഗതാഗത തടസ്സം ഉണ്ടാവുമെന്ന് അറിയിപ്പ്

അഞ്ചാലുംമൂട് : ഞാറയ്ക്കൽ എലുമല കായൽവാരം ഓടയുടെ പണി പുരോഗമിക്കുന്നതിനാൽ 
നാളെ രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെ
ജവാൻമുക്ക് - ചന്തക്കടവ് റോഡിലും, അഞ്ചാലുംമൂട് - വന്മള റൂട്ടിലും വാഹന ഗതാഗത തടസ്സം ഉണ്ടാവും. പൊതു ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ബ്ലോക്ക് മെമ്പർ ഷെഹ്ന അറിയിച്ചു.

Post a Comment

0 Comments