അഞ്ചാലുംമൂട് - പെരുമണ്‍-കണ്ണങ്കാട്ട്കടവ് റോഡില്‍ അഷ്ടമുടിമുക്ക് മുതല്‍ അരശുംമൂട് ജംഗ്ഷന്‍ വരെ അറ്റകുറ്റപണിക്കായി ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 10വരെ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈ ദിവസങ്ങളില്‍ അഞ്ചാലുംമൂട്ടില്‍ നിന്നും പെരുമണിലേക്കും തിരികെയും പോകേണ്ട വാഹനങ്ങള്‍ താന്നിക്കമുക്ക് വഴി റെയില്‍വേ മേല്‍പ്പാലം കഴിഞ്ഞ് ഇടതുവശത്തുള്ള റോഡിലൂടെ തരിയന്‍മുക്കിലെത്തി
പെരുമണ്‍ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
0 Comments