banner

പനയത്ത് പ്രവർത്തിക്കുന്ന ശിൽപി ഏജൻസിയിൽ ജോലി ഒഴിവ്; ഉടൻ ബന്ധപ്പെടുക

 

പനയത്ത് പ്രവർത്തിക്കുന്ന ശിൽപി ഏജൻസിസ് എന്ന സ്റ്റേഷനറി ഡിസ്ട്രീബ്യൂഷൻ സ്ഥാപനത്തിലേക്ക്  സെയിൽസ് എക്സിക്യൂട്ടീവ് - നെ ആവശ്യമുണ്ട്. 

അപേക്ഷകർക്ക് ടു വീലർ നിർബന്ധം
SALARY: 15000 (+INCENTIVE +TA+ESI & PF)

താല്പര്യമുള്ളവർ ഉടൻ നേരിട്ട് ബന്ധപ്പെടുക:

ശിൽപി ഏജൻസിസ്
പനയം ദേവി ക്ഷേത്രത്തിന് സമീപം
ചോനംചിറ, പെരിനാട് പി.ഓ കൊല്ലം 691601


Post a Comment

0 Comments