banner

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിയില്‍

ആലപ്പുഴ : പുന്നപ്രയില്‍ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. 

കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. 

രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു ശ്രീക്കുട്ടന് കുത്തേറ്റത്. 

إرسال تعليق

0 تعليقات