banner

എസ്.വൈ.എസിൻ്റെ 'ആദർശ സമ്മേളനം' ഫെബ്രുവരി 17 ന് അഞ്ചാലുംമൂട്ടിൽ; ഉദ്ഘാടനം കണ്ണനല്ലൂർ അഹ്മദ് സഖാഫി

അഞ്ചാലുംമൂട് : എസ്.വൈ.എസിൻ്റെ 'ആദർശ സമ്മേളനം' ഫെബ്രുവരി 17 ന് അഞ്ചാലുംമൂട്ടിൽ നടക്കും. എസ്.വൈ.എസ് അഞ്ചാലുംമൂട് സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യോഗം എസ്.വൈ.എസ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി കണ്ണനല്ലൂർ അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. 

വേദിയിൽ എസ്.വൈ.എസ് കൊല്ലം ജില്ല വൈസ് പ്രസിഡൻ്റ് മുജീബുറഹ്മാൻ അസ്ഹരി പ്രഭാഷണം നടത്തും. അഞ്ചാാലുംമൂട് ജംങ്ഷനിൽ ഫെബ്രുവരി 17 ന് വൈകുന്നേരം ആറ് മണി മുതലാണ് പരിപാടി സംഘടിപ്പിക്കുക.

إرسال تعليق

0 تعليقات