banner

നവവധു വിവാഹത്തിനു മുൻപേ ഗർഭിണി!, സംഭവത്തിൽ സമീപത്തെ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിനെയേൽപ്പിച്ചു

ആലപ്പുഴ : അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ വ്യാപാരി പിടിയിൽ . ഭർത്താവിന്റെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടികൂടുകയാണ് ചെയ്തത്. 

നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 47 കാരനായ നൈസാമിനെയാണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

Post a Comment

0 Comments