ആറു മാസത്തോളമായി പ്രതിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ നിർബന്ധ പൂർവം പ്രതി വീഡിയോ കോൾ ചെയ്ത് നഗ്ന വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു.
തുടർന്ന് , ഇരുവരും തമ്മിൽ പിണങ്ങിയ സമയത്ത് പ്രതി നഗ്ന വീഡിയോ പെൺകുട്ടിയുടെ സഹോദരന് അയച്ച് നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
0 Comments