അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ്. കഴുത്തില്‍ സാരമായി മുറിവേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.
കിടപ്പിലായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി; നില ഗുരുതരം
കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിലാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്.
0 Comments