പുലിയൂർ വാത്തിലേത്ത് രാമചന്ദ്രൻപിള്ളയുടെ മകൻ രാകേഷ് (30), വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ മണിക്കുട്ടൻപിള്ളയുടെ മകൻ എം. വിഷ്ണു (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഞായറാഴ്ച വെണ്മണിയിലെ ബന്ധുവീട്ടിൽ അടുക്കളകാണൽ ചടങ്ങിനെത്തിയ ഇരുവരേയും വൈകുന്നേരത്തോടെ അഞ്ചുമണിയോടെ ശാർങക്കാവ് കടവിൽ കാണാതാവുകയായിരുന്നു.
നാട്ടുകാരും ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ ആറേകാലോടെ മൃതദേഹങ്ങൾ കണ്ടെത്തി.
0 Comments