ലാബ് ജീവനക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം.
മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയായ ജസീല തസ്നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് വൈത്തിരി സ്വദേശിയാണ് ജസീല. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
0 Comments