banner

പോലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോഡ് : പോലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ കെ അശോകന്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. 

പെര്‍ളടുക്കം സ്വദേശിയായ അശോകന്‍ സിവില്‍ പോലീസ് ഓഫീസറാണ്. ജോലിക്കിടെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Post a Comment

0 Comments