banner

തടി ലോറിയിലിടിച്ച് അപകടം; ഇരുചക്രവാഹന യാത്രികൻ മരിച്ചു

മൂവാറ്റുപുഴ ( Ashtamudy Live News ) : തടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

 പേഴയ്ക്കാപ്പള്ളിയിൽ നടന്ന അപകടത്തിൽ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.
പുലർച്ചെ നാലോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. 

കുന്നം നടയ്ക്കൽ റഷീദിന്റെ മകനാണ്. 

മാതാവ്: ഷെമി. നിഹാൽ സഹോദരനാണ്.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ. 

Post a Comment

0 Comments