banner

തിരുവനന്തപുരം ഏയർപോർട്ടിനുള്ളിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം : ഏയർപോർട്ടിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം.

ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു.

പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

Post a Comment

0 Comments