സോഷ്യൽ മീഡിയയിലാണ് നോട്ടീസ് ഉൾപ്പെടെ പരസ്യപ്പെടുത്തി വിദ്യാർത്ഥികളും പൊതു പ്രവർത്തകരും രംഗത്ത് എത്തിയത്.
പെട്ടെന്ന് ചലിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ മാത്രമേ പെൺകുട്ടികൾ ധരിക്കാവൂ, ഉയർന്ന ചെരുപ്പുകൾ ഒഴിവാക്കണം, പെട്ടെന്ന് ചലിക്കാൻ കഴിയുന്ന ചെരുപ്പുകൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളും നോട്ടീസിൽ ഉൾപ്പെടുന്നു.
0 Comments