banner

രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ന്യൂഡൽഹി : രാഹുല്‍ ഗാന്ധിക്കു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഭാരത് ജോഡോ യാത്രക്കിടെ തന്നെ കണ്ടെന്നു പ്രസംഗിച്ച രാഹുലിനോടു പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. 

പൊലീസില്‍ അറിയിക്കണമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പെണ്‍കുട്ടി വിലക്കിയെന്നും രാഹുല്‍ ശ്രീനഗറില്‍ പ്രസംഗിച്ചിരുന്നു. രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments