banner

തൃക്കരുവ ഞാറയ്ക്കൽ അജിത് ഭവനിൽ ജി.രവീന്ദ്രബാബു (89) നിര്യാതനായി

തൃക്കരുവ : തൃക്കരുവ ഞാറയ്ക്കൽ അജിത് ഭവനിൽ ജി. രവീന്ദ്ര ബാബു (89) നിര്യാതനായി. തൃക്കരുവ എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ റിട്ടേർഡ് ഹെഡ് മാസ്റ്ററും തൃക്കരുവയിലെ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവുമായിരുന്നു.

ഭാര്യ ഡോ.ജി ലീല. മക്കൾ : ചിത്ര, അജിത് ബാബു, ദീപ, പ്രീത. മരുമക്കൾ : സുഗുണൻ, ബിന്ദു, അനിൽ, അനൂപ്.

Post a Comment

0 Comments