banner

അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിലെ ജി.ഡി സെയിൽസ് & മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

കാഞ്ഞിരംകുഴി ഞാറയ്ക്കലിൽ പ്രവർത്തിക്കുന്ന ജി.ഡി സെയിൽസ് & മാർക്കറ്റിംഗ് എന്ന സ്കൂൾ സ്റ്റേഷനറി ഡിസ്ട്രീബ്യൂഷൻ സ്ഥാപനത്തിലേക്ക്  സെയിൽസ് എക്സിക്യൂട്ടീവ് - നെ ആവശ്യമുണ്ട്. 
അപേക്ഷകർക്ക് ടു വീലർ നിർബന്ധം

14000 രൂപ ശമ്പളത്തോടെ DA + TA + INCENTIVE തുടങ്ങിയ ആനുകൂല്യങ്ങളും
താല്പര്യമുള്ളവർ ഉടൻ നേരിട്ട് ബന്ധപ്പെടുക:

ജി.ഡി സെയിൽസ് & മാർക്കറ്റിംഗ്
കാഞ്ഞിരംകുഴി, ഞാറയ്ക്കൽ
പെരിനാട് പി.ഓ, കൊല്ലം 691601
+91 7034 5602 83, +91 9074 6959 77

Post a Comment

0 Comments