banner

സ്വർണവില സർവകാല റെക്കോർഡിൽ, പവന് 43,000 കടന്നു

കൊച്ചി : സ്വർണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഇതാദ്യമായി സ്വർണ്ണ വില പവന് 43,000 കടന്നു. ഗ്രാമിന് 5380 രൂപയും, പവന് 43,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഇതിന് മുൻപ് ഫെബ്രുവരിയിലാണ് സ്വർണ്ണ വില ഏറ്റവും ഉയർന്നത്. അന്ന് പവന് 42,880 രൂപയായിരുന്നു.

Post a Comment

0 Comments