Latest Posts

മുൻ കേന്ദ്ര സഹമന്ത്രി പി സി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

കൊച്ചി : മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. 

അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിത്തു തോമസ്.

ഭാര്യ, തിരുവല്ല സ്വദേശി ജയത ഐ.ടി. എഞ്ചിനീയർ ആണ് .അവർക്ക് രണ്ട് കുട്ടികൾ ജൊനാഥൻ എട്ടാം ക്ലാസിലും ജോഹാൻ ആറാം ക്ലാസിലും എറണാകുളത്തെ ചോയ്‌സ് സ്‌കൂളിൽ

0 Comments

Headline