banner

കേരള പത്രപ്രവർത്തക അസോസിയേഷൻ: കൊല്ലം മേഖല കമ്മിറ്റി അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു

കൊല്ലം : കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ ഡി കാർഡ് വിതരണം ചെയ്തു. 

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ കൊല്ലം ന്യൂസിന്റെ റഹിമിന്നൽകി ഉദ്ഘാടനം നിർവ്വഹിച്ചു യോഗത്തിൽ മേഖല പ്രസിഡന്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ചു. സജി ചാത്തന്നൂർ സ്വാഗതം പറഞ്ഞു.  

എപ്രിൽ 30 മേയ് 1 തീയതികളിൽ എറണാകുളത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം സംബന്ധിച്ച് കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റ് വിശദീകരിച്ചു.

Post a Comment

0 Comments