banner

കൊല്ലത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം : കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

പേരേടം സ്വദേശിനിയായ പ്രീതയെയാണ് വീട്ടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

പോരേടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്  പ്രീത. 

Post a Comment

0 Comments