banner

നഷ്ടപ്പെട്ടു

04-03 - 2023 - ഇന്ന് രാവിലെ അഷ്ടമുടി - കൊട്ടിയം - ചാത്തന്നൂർ യാത്രാമധ്യേ 10 ഗ്രാം തൂക്കമുള്ള കൈ ചെയിൻ നഷ്ടപ്പെട്ടു..
കണ്ടു കിട്ടുന്നവർ ദയവായി കൊട്ടിയം പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള ഫോൺ നമ്പരിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു...

ഫോൺ നമ്പർ - 
+91 9995126254/ 8129673336

കൊട്ടിയം പോലീസ് :- 0474 2530100

Post a Comment

0 Comments