banner

എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി : ബംഗളുരുവിൽ പഠിക്കുന്ന വിദ്യാഥികളിൽ നിന്നും  കൊച്ചിയിൽ ലഹരി മരുന്നുകൾ പിടികൂടി. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ്‌ എന്നിവരെയാണ് ലഹരി മരുന്നുമായി പിടികൂടിയത്. പരിശോധനയിലാണ് ഇരുവരിൽ നിന്നുമായി നാലു ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.

ബംഗളുരുവിൽ നഴ്സിംഗ് വിദ്യാർഥികളാണ് പിടിലായവരെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കേന്ദ്രീീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات