ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകുന്നത് തടയുന്ന തീരുമാനം പിൻവലിക്കുക,
സ്വയം തൊഴിൽ സ്ഥാപനങ്ങൾ വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെന്നു മുദ്ര കുത്താനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനം ആചരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
0 Comments