ഇസ്ലാമാബാദ് പോലീസ് ഹെലികോപ്ടറില്‍ ലാഹോറില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുയോഗത്തില്‍ വെച്ച് വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇംറാനെ ഈ മാസം 29ന് മുമ്പായി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ, മറ്റൊരു കേസിൽ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്തിട്ടുണ്ട്. അന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെങ്കിലും സാധിച്ചിരുന്നില്ല. അറസ്റ്റ് നടപടികള്‍ക്കായി ഇസ്ലാമാബാദ്- ലാഹോര്‍ പോലീസ് ഉദ്യോഗസ്ഥര്‍ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
0 Comments