ബുധനാഴ്ചയാണ് സംഭവം. അമ്മ അനിതയുടെ ഫോണാണ് അക്ഷയ് ഉപയോഗിച്ചിരുന്നത്. പരീക്ഷ കാലമായിട്ടും മൊബൈൽ ഫോൺ ഉപയോഗം കൂടുതലായതിനാൽ വീട്ടുകാർ ബുധനാഴ്ച രാവിലെ ഫോൺ വാങ്ങി വച്ചു.
തുടർന്ന്, പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അക്ഷയ് വീടിനു സമീപം മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി.
0 تعليقات