banner

കൊല്ലത്ത് ആർഎസ്പി സ്ഥാപകദിനം ആചരിച്ചു

കൊല്ലം ( Ashtamudy Live News ) : ആർഎസ്പി സ്ഥാപകദിനം ആചരിച്ചു. എൺപത്തി രണ്ടാം വയസ്സിലേക്ക് കടന്ന പാർട്ടിയുടെ സ്ഥാപകദിനം മാർച്ച് 19 ന് ആശ്രാമം സൗത്ത് ബ്രാഞ്ച് സമുചിതമായി പതാക ഉയർത്തി ആചരിച്ചു.

ആശ്രാമം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ത്രീദീപ് ആശ്രാമത്തിന്റ നേതൃത്വത്തിൽ ബ്രാഞ്ചിൽ പതാക ഉയർത്തി ജില്ലാ കമ്മിറ്റി അംഗം എൽ ബീന, മണ്ഡലം കമ്മിറ്റി അംഗം ടി എൻ വേലപ്പൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിജു എൻ. ചിന്ന സ്വാമി. ആശ. അഭിജിത്ത്. കാളിദാസ് ബിജുതോമസ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments