അതേസമയം, മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ടും നടക്കും. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം.
അതേസമയം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംങിനു പുറമെ നിലയ്ക്കലിലും പമ്ബയിലും ദേവസ്വം ബോര്‍ഡിന്റെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
0 Comments