ബെംഗളുരു ( Ashtamudy Live News ) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഇടയിൽ സുരക്ഷാ വീഴ്ച. കർണാടക ദാവനഗരെയിൽ റോഡ് ഷോയ്ക്കിടെ ഒരാൾ പ്രധാനമന്ത്രിയുടെ കോൺവോയ്‌ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്നു.
പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മുമ്പ് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടയിലും ഒരു കുട്ടി മോദിയുടെ വാഹനവ്യൂഹത്തിന് സമീപത്തേയ്ക്ക്, ഓടി എത്താൻ ശ്രമിച്ചിരുന്നു.
0 Comments