banner

അച്ഛനെ 28 കാരനായ മകൻ കൊലപ്പെടുത്തി; കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി!!!

കിളിമാനൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന്‍ (60) ആണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ രാജേഷിനായി (28) പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കിയ നിലയിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

إرسال تعليق

0 تعليقات