banner

അഞ്ചാലുംമൂട്, കാഞ്ഞാവെളി സ്വദേശിനിയായ യുവതിയെ രാവിലെ മുതൽ കാണാതായി

അഞ്ചാലുംമൂട് : കാഞ്ഞാവെളി സ്വദേശിനിയെ കാണ്മാനില്ല. കാഞ്ഞാവെളി, പലകശ്ശേരിൽ കിഴക്കതിൽ വീട്ടിൽ അർച്ചന (35,വാവ) യെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

ഇന്ന് (മാർച്ച് 7) രാവിലെ 8.30 മുതലാണ് യുവതിയെ കാണാതായത്. മെറൂൺ നിറത്തിലുള്ള ചുരിദാർ ആയിരുന്നു  വേഷം. യുവതിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ, അഞ്ചാലുംമൂട് സ്റ്റേഷനിലോ, ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക.

91 9847462235
അഞ്ചാലുംമൂട് പോലീസ് : +91 4742552682

إرسال تعليق

0 تعليقات