banner

റബ്ബറിന് താങ്ങുവിലയില്ല, കാർഷിക ഉൽപ്പന്നത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി

ഡൽഹി ( Ashtamudy Live News ) : കേരളത്തിലെ കർഷകരുടെ മുറവിളിയും ബിഷപ്പ് പാംപ്ലാനി അടക്കമുള്ളവരുടെ സമ്മർദ്ദവും ഫലം കണ്ടില്ല. 

കേന്ദ്ര സർക്കാർ റബ്ബറിന് താങ്ങുവില ഏർപ്പെടുത്തിയില്ല. റബറിനെ കാർഷിക ഉൽപന്നത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. 25 കാർഷിക വിളകൾക്കാണ് മിനിമം താങ്ങുവിലയെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments