കുടുംബം മഹാരാഷ്ട്രയിലാണെങ്കിൽ സംസ്ഥാന സർക്കാരിനും ബാക്കിയുള്ള സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാ ചുമതല.
ഇവരുടെ സുരക്ഷ സംബന്ധിച്ച ഫയലുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്ന് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
0 Comments