banner

ഈ ചിരി മായാതിരിക്കാൻ കാരുണ്യം തേടി ഒരു കുടുംബം; മൂന്നര വയസുകാരി സഹായം തേടുന്നു



മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മൂന്നര വയസുകാരിയുടെ കുടുംബം സഹായം തേടുന്നു. ചവറ, കളരി പന്മന ഷീബാ ഭവനത്തിൽ (അൽ-അമീൻ മൻസിലിൽ, കുരുമ്പലമൂട് അഷ്ടമുടി) അജീബ് - സുബിന ദമ്പതികളുടെ മകളായ ഇഷാ ഫാത്തിമയുടെ ചികിത്സാർത്ഥമാണ് കുടുംബാഗംങ്ങളും നാട്ടുകാരും സുമനസുകളുടെ കാരുണ്യം തേടുന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മാത്രമായി ഏകദേശം മുപ്പത്തിയഞ്ചു ലക്ഷത്തോളം രൂപ ചിലവു വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സാധാരണ കുടുംബമായതിനാൽ ഈ തുക ഇവർക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. സഹായിക്കാൻ സന്മനസുള്ളവർ താഴെ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്കും ഗൂഗിൾ പേ നമ്പറിലേക്കും പണം അയയ്ക്കാവുന്നതാണ്.

A/C NO: 520101026402463
UNION BANK OF INDIA THRIKKARUVA BRANCH
IFSC CODE: UBIN0903639
Gpay AND PHONE PAY No. : 9747934419

Post a Comment

0 Comments