banner

കൊല്ലത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു



കൊല്ലം : വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. മേവറം ബൈപാസിലായിരുന്നു അപകടം നടന്നത്. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കേരള പൊലീസ് കോൺസ്റ്റബിളായിരുന്നു മരിച്ച അനസ്.

إرسال تعليق

0 تعليقات