കോളേജിന്
സമീപം ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. എരമംഗലം സ്വദേശി ഷൈനിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം.
അപകടം നടന്നതിന് പിന്നാലെ ബസ്സിലെ ഡ്രൈവർ ഇറങ്ങിയോടി കോഴിക്കോട് മുക്കം റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസിനടിയിലാണ് സ്ത്രീ കുടുങ്ങിയത്.
റോഡ് മുറിച്ചുകടക്കുമ്പോൾ
അശ്രദ്ധമായി
വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഡ്രൈവര്‍
ഡ്രൈവര്‍
ഇറങ്ങിയോടിയതിനെത്തുടര്‍ന്ന്
മറ്റൊരു ഡ്രൈവര്‍ എത്തിയാണ് സ്ത്രീയെ ബസ്സിനടിയില്‍നിന്ന് പുറത്തേക്കെടുക്കാന്‍ സഹായിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0 تعليقات