الصفحة الرئيسيةpolytechnic art festival Kottiyamമിമിക്രിയിൽ ഒന്നാം സ്ഥാനം ആനന്ദിന് മിമിക്രിയിൽ ഒന്നാം സ്ഥാനം ആനന്ദിന് الثلاثاء, أبريل 25, 2023 കൊല്ലം കൊട്ടിയത്ത് നടക്കുന്ന സംസ്ഥാന ഇൻ്റർ പോളിടെക്നിക്ക് കലോത്സത്തിന് തുടക്കം. ആൺ കുട്ടികളുടെ വിഭാഗത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം എസ്.എൽ പോളിടെക്നിക്ക് കോളേജ് വിദ്യാർഥിനിയായ ആനന്ദ് നേടി.
0 تعليقات