banner

ഇംഗ്ലീഷ് പാരായണത്തിൽ ആസിയ നൗഷാദിന് ഒന്നാം സ്ഥാനം



കൊല്ലം കൊട്ടിയത്ത് നടക്കുന്ന സംസ്ഥാന ഇൻ്റർ പോളിടെക്നിക്ക് കലോത്സത്തിന് തുടക്കം. പെൺ കുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് പാരായണത്തിൽ ഒന്നാം സ്ഥാനം കൊട്ടിയം എസ്.എൻ പോളിടെക്നിക്ക് കോളേജ് വിദ്യാർഥിനിയായ ആസിയ നൗഷാദ് നേടി.

إرسال تعليق

0 تعليقات