അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
തൃശൂർ : തൃശ്ശൂർ നായരങ്ങാടി നെഹ്‌റു ബസാറിൽ തീപ്പിടുത്തം. ശവപ്പെട്ടികൾ നിർമ്മിക്കുന്ന കടയിലാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീയണച്ചു.
പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം.
നാല് കടകൾ കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആറ് യൂനിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.
0 Comments