banner

അഷ്ടമുടി ഐക്കരകിഴക്കതിൽ വീട്ടിൽ ജോൺകുട്ടി അന്തരിച്ചു



അഞ്ചാലുംമൂട് : അഷ്ടമുടി ഐക്കരകിഴക്കതിൽ വീട്ടിൽ
ജോൺകുട്ടി (86) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
സംസ്കാരം 22.04.23. വൈകിട്ട് 03.30 മണിക്ക്, അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിൽ.

Post a Comment

0 Comments