banner

എം ബി ബി എസ് വിദ്യാര്‍ത്ഥിയായ 22 കാരൻ വാഹനാപകടത്തിൽ മരിച്ചു



പാലക്കാട് : ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. എം ബി ബി എസ് വിദ്യാര്‍ത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. 

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് ഫര്‍ഹാനെ മണ്ണാര്‍ക്കാട് എം ഇ എസ്  കോളേജിന് സമീപത്ത് വെച്ച് ചരക്കു ലോറി ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.

Post a Comment

0 Comments