banner

ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായി; 80 കാരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കോഴിക്കോട് : കോഴിക്കോട് വയോധികനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാണിപാറ സ്വദേശി രാജനാണ് (80) മരിച്ചത്. 

കുറ്റ്യാടിയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം മുതല്‍ രാജനെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments